ആറ്റിങ്ങൽ: ചെമ്പകമംഗലം വിളയിൽ വീട്ടിൽ വിജയൻ(65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഹരികൃഷ്ണൻ, സീതാലക്ഷ്മി, സേതുലക്ഷ്മി. മരുമക്കൾ: രാജലക്ഷ്മി, പ്രവീൺ, ഷൈജു.