അണ്ടൂർക്കോണം: കൊല്ലം വിളാകത്ത് വീട്ടിൽ ബിനു ചന്ദ്രൻ (49-കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ചാർജ്മാൻ, വെഞ്ഞാറമൂട്) നിര്യാതനായി. ഭാര്യ: ആശാ റാണി. മക്കൾ: ഗൗതം, പ്രഥിത്. സഞ്ചയനം വ്യാഴാഴ്ച.