കാരക്കോണം: എള്ളുവിള ലക്ഷ്മി ഭവനിൽ പാരിജാതകുമാരി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്രപാണി നായർ. മക്കൾ: ദീപു, ദിനേഷ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.