നെടുമങ്ങാട്: പരപ്പാറ സന്ധ്യാഭവനിൽ സതികുമാർ (51) നിര്യാതനായി. ഭാര്യ: സന്ധ്യാറാണി. മക്കൾ: സച്ചിൻ, സൗരവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.