കഴക്കൂട്ടം: വെട്ടുറോഡ് വിഷ്ണുനിലയത്തിൽ രാജേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: ബീന. മരുമകൻ: വെങ്കിടേശ്വരലാൽ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.