കല്ലമ്പലം: ഞെക്കാട് കടയിൽ വീട്ടിൽ പരേതനായ കമലാസനൻ കോൺട്രാക്ടറുടെ ഭാര്യ സുലോചന (86) നിര്യാതയായി. സഞ്ചയനം 15ന് രാവിലെ 8.30ന്.