വെഞ്ഞാറമൂട്: തേമ്പാമൂട് തേമ്പാക്കാല വീട്ടില്‍ ഡോ.എം.എ. ഖരീമിന്റെ ഭാര്യ സാഹിദ ഖരീം (73) നിര്യാതയായി. കണ്ണൂര്‍ എടക്കാട്ട് വീട്ടില്‍ പരേതനായ ജസ്റ്റിസ് ഇ.കെ. മൊയ്തുവിന്റെ മകളാണ്. മക്കള്‍: റിയാസ് (ദുബൈ), റീമ. മരുമക്കള്‍: ഹലീമ, അഷറഫ് (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ.എസ്.ആര്.ഒ) ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പേരുമല ജമാഅത്ത് ഖബർസ്ഥാനില്‍.