എടക്കാട്: വയപ്പുറത്ത് പൊയിലിൽ പരേതനായ രാജന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മക്കൾ: സംഗീത, സജിത, പ്രജിത (അധ്യാപിക, ചാലപ്പുറം ഗണപത് ഗേൾസ് സ്കൂൾ), കവിത. മരുമക്കൾ: വിനോദ്, പഴനിസ്വാമി, സുനിൽകുമാർ, കമൽകണ്ണൻ.