ചേവായൂർ: പുളിയക്കോടുകുന്ന് മണ്ണാർകുന്നുമ്മൽ ഇ.പി. വാസുദേവൻ (68) നിര്യാതനായി ഭാര്യ: പരേതയായ ഗീത. മക്കൾ: ഇ.പി. ജിജേഷ്, ഇ.പി. വിപിൻ. മരുമക്കൾ: അഷിത, ഷിത. സഹോദരങ്ങൾ: രവീന്ദ്രൻ, യോഗനാഥൻ, പരേതരായ രാധ, ശിവാനന്ദൻ.