പെരുമ്പെട്ടി: അത്യാൽ അരയാലുങ്കൽ വീട്ടിൽ അലിയാരുകുട്ടിയുടെ ഭാര്യ സോഫിയ ബീവി (62) നിര്യാതയായി. മക്കൾ: ഷാനവാസ്, ഷൈജു. മരുമക്കൾ: ബീന, സലീന.