പൂവത്തൂർ: തടീശ്ശേരിൽ പത്മനാഭൻ (കുഞ്ഞുമോൻ -73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷിബു, അനി. മരുമക്കൾ: സ്മിജ, രാധിക. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.