ചെറുതോണി: വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി മൂന്നേക്കർ കോളനിയിലെ കവറാത്ത് ഉണ്ണികൃഷ്ണനെയാണ് (61) വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ഞിക്കുഴി പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: വസുമതി. മക്കൾ: സുനിൽകുമാർ, ബിന്ദു, സിന്ധു.