ചാവക്കാട്: പേരകം സ്വദേശിയും പുന്നയൂർ എടക്കരയിൽ സ്ഥിരം താമസക്കാരനുമായ രാമനത്ത് അഷ്റഫ് (62) നിര്യാതനായി. എൻജീനീയറും കോൺട്രാക്ടറുമായിരുന്നു. പിതാവ്: മൊയ്തുട്ടി. ഭാര്യ: റുഖിയ (കെ.എസ്.എഫ്.ഇ പുന്നയൂർക്കുളം ബ്രാഞ്ച് മാനേജർ) മക്കൾ: മഷൂദ നസ്റിൻ, ഐഷ തഹ്സിൻ. മരുമകൻ: ഹാരിസ് (മൂവരും ഐ.ടി എൻജിനീയർമാർ, ബംഗളൂരു).