കാര്യാട്ടുകര: നായരുപറമ്പിൽ സുധാകരന്റെ ഭാര്യമാതാവ് കാർത്യായനി (87) നിര്യാതയായി. മകൾ: കാന്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.