എറിയാട്: ചൈതന്യ നഗറിന് പടിഞ്ഞാറ് പരേതനായ കൊളപ്പാടത്ത് രാമന്റെ മകൻ സിദ്ധാർഥൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിനോജ്, ധന്യ. മരുമക്കൾ: നിമ്മി, സന്തോഷ്.