വേലൂർ: പോസ്റ്റ് ഓഫിസ് സെന്ററിലെ മേഞ്ചേരിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാങ്കാത്ത് വീട്ടിൽ ജയൻ (60) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജയശ്രീ, ജിഷ്ണു, ജയ. മരുമകൻ: സുമേഷ്.