ചാലക്കുടി: ഇറിഗേഷൻ ക്വാർട്ടേഴ്സ് റോഡിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വടാശ്ശേരി ഗോപാലൻ (74) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സജിത് കുമാർ, സജിത. മരുമക്കൾ: അഖില, ശ്രീകാന്ത്.