ദേശമംഗലം: ആറങ്ങോട്ടുകര-എഴുമങ്ങാട് കുടപ്പനയിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ റസാഖ് (62) നിര്യാതനായി. ആറങ്ങോട്ടുകര സെന്ററിലെ ഗുഡ്സ് ഓട്ടോ തൊഴിലാളിയാണ്. 25 വർഷത്തോളം പ്രവാസിയായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഷംസീന, ഷാജി, ശാഹുൽ ഹമീദ്, സജ്ന. മരുമക്കൾ: നസീർ, അബൂബക്കർ, ഹസീന, ഹഫ്സി.