വേലൂർ: പഴയങ്ങാടി അറക്കൽ വീട്ടിൽ കുഞ്ഞുപൊറിഞ്ചുവിന്റെ മകൻ ഔസേപ്പ് (76) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ജോളി, ജ്യോതി, ജോജോ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.