കല്ലമ്പലം: ഞെക്കാട് പ്രഭാ മന്ദിരത്തിൽ കെ. ഗോവിന്ദക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രഭാകുമാരി. മരുമക്കൾ: സുഗന്ധ്ര പ്രദീപ്, രാധാകൃഷ്ണൻ ഉണ്ണിത്താൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്