കല്ലമ്പലം: പുതശ്ശേരിമുക്ക് പാവല്ല സൗമ്യ ഭവനിൽ സനൽകുമാർ (61- മണിയൻ) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സൗമ്യ, പരേതനായ സനോജ്. മരുമക്കൾ: വിവേക്, അഖില. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.