മൊട്ടമൂട്: ഗാന്ധിനഗർ വള്ളോട്ടുകോണം കിഴക്കുംകര പുത്തൻവീട്ടിൽ സരസമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രത്നയ്യൻ നാടാർ. മക്കൾ: പരേതനായ കോമളൻ, റാണി. മരുമക്കൾ: വിക്ടോറിയ, ഭാസ്കരൻ നാടാർ. പ്രാർഥന വ്യാഴാഴ്ച ഒമ്പതിന്.