വെഞ്ഞാറമൂട്: ആലിയാട് മുണ്ടയ്ക്കൽവാരം ശ്രീരാഗത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (88) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, വിജയകുമാരി, ശ്രീകുമാർ, ഉഷാകുമാരി. മരുമക്കൾ: ഉഷാകുമാരി, രവീന്ദ്രൻ നായർ, ലീനാ കുമാരി, സുരേന്ദ്രൻ നായർ.