തിരുവല്ലം: വെള്ളായണി പൊന്നുമംഗലം വീട്ടിൽ ടി.സി 50/1566 (2) ശശിധരൻ (65) നിര്യാതനായി. ഭാര്യ: ജി. തങ്കമണി. മക്കൾ: സരിത, സജി. സഞ്ചയനം 15ന് രാവിലെ എട്ടിന്.