നെടുമങ്ങാട്: പുതുക്കുളങ്ങര ഭുവനേന്ദ്ര ഭവനിൽ പി. ഭാരതിയമ്മ (76) നിര്യാതയായി.മക്കൾ: ഭുവനേന്ദ്രൻ, തങ്കമണി. മരുമക്കൾ: രാജൻ, മിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്