തിരുവനന്തപുരം: കാലടി കൈലാസ് നഗറിൽ കെ.ഡബ്ല്യു.എ 67ൽ മാധവിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻനായർ. മക്കൾ: സുകുമാരൻ നായർ, സതീഷ് കുമാർ. പരേതയായ ജയകുമാരി. മരുമക്കൾ: പത്മകുമാരി, സുമ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.