കിളിമാനൂർ: മുളയ്ക്കലത്തുകാവ് പുതുമംഗലം ശശി ഭവനിൽ ജലജാദേവി (67) നിര്യാതയായി. ഭർത്താവ്: കെ. ശശിധരൻ നായർ. മക്കൾ: സാബു, സജികുമാർ (ഖത്തർ). മരുമക്കൾ: മാലിനി എസ്. നായർ, പരേതയായ ശ്രീജ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.