തിരുവനന്തപുരം: വെള്ളയമ്പലം മാടൻകോവിൽ ലെയിൻ വി.ആർ.എ- എ32, ഭാസ്കരവില്ലയിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ജഗദമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ മുരളികുമാർ, ഗിരിജാകുമാരി, ദേവകുമാർ. മരുമക്കൾ: ശ്രീലതകുമാരി, രതീഷ്കുമാർ, ഗീതാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.