ശ്രീകാര്യം: സ്വാമിയാർമഠം പള്ളപ്പാറ വീട്ടിൽ രാധമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ നായർ. മക്കൾ: സുകുമാരി, സുമകുമാരി, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ജയകുമാർ, പരേതനായ ശരവണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.