അഴിക്കോട്: ചെക്കക്കോണം ദാറുൽ ഹുദയിൽ പരേതനായ മീരാസാഹിബിന്റെ മകൻ മുഹമ്മദ് ഷാഫി (73) നിര്യാതനായി. ഭാര്യ: സൈറ ബാനു. മക്കൾ: അനൂർ, അനൂപ് മരുമകൾ: സീന.