വർക്കല: അയിരൂർ ശാന്തി ഭവനിൽ നടരാജൻ (57) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: രമ്യ, അയ്യപ്പൻ. മരുമക്കൾ: അമൽ, അഭിരാമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.