ബാലരാമപുരം: വിജയവിലാസത്തിൽ പരേതനായ പി.എം. രാഘവപ്പണിക്കരുടെ ഭാര്യ ബി. ഓമനയമ്മ (91) നിര്യാതയായി. മക്കൾ: വിജയകുമാരി, വിജയമോഹനൻ, വിജയചന്ദ്രൻ, പരേതനായ വിജയകുമാർ, വിജയ അംബിക, വിജയരാഘവൻ, വിജയപ്രസാദ്, വിജയവല്ലി. മരുമക്കൾ: ശിവദാസൻ, ശ്രീദേവി, ലേഖ.കെ.എസ്, ഷീബ വിജയകുമാർ, സഹദേവൻ, ഉമ മഹേശ്വരി, എസ്.ഐ രശ്മി, സതീഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.