കുമളി: റോസാപൂക്കണ്ടം അനക്കാരുവീട്ടിൽ പരേതനായ കമാലിന്റെ മകൻ അബുതാഹിർ (അപ്പു -37) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അൽസിഫ, മുഹമ്മദ് അഫ്രിദിൻ.