മുതലക്കോടം: പെരികിലത്ത് ജോസഫ് (കുഞ്ഞുകുട്ടി -84) നിര്യാതനായി. ഭാര്യ: ചീനിക്കുഴി വെട്ടുകല്ലേൽ പരേതയായ ത്രേസ്യാമ്മ. മക്കൾ: ബെന്നി മുതലക്കോടം, ഡോളി കരുവഞ്ചാൽ, ഷൈനി (മുംബൈ), സാബു (പെരികിലത്തു ഇലക്ട്രിക്കൽ ആൻഡ് ഹാർഡ്വെസ്, ആലക്കോട്), ജിമ്മി ആലക്കോട്. മരുമക്കൾ: അനു തുരുത്തിപ്പിള്ളിൽ വാഴക്കുഴം, പരേതനായ ജോയി നങ്ങാപറമ്പിൽ കുടിയാന്മല, ഡോ. ശ്രീകാന്ത് (മുംബൈ), ലാലി പൊടിമറ്റത്തിൽ ചെറുപുഴ, ജോബി പാലോളിൽ ചിറ്റാരിക്കാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.