തൊടുപുഴ: അഞ്ചിരി ഉള്ളാട്ടിൽ ലൂക്കോസ് (79) നിര്യാതനായി. ഭാര്യ: ജോളി. നാഗപ്പുഴ വടക്കേകുന്നേൽ കുടുംബാംഗം. മക്കൾ: ഷാന്റി ജോസ്, ഷീന സെബാസ്റ്റ്യൻ. മരുമക്കൾ: ജോസ് കൂട്ടാല, പരേതനായ സെബാസ്റ്റ്യൻ പുളിമൂട്ടിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി സെമിത്തേരിയിൽ.