ചെറുതോണി: മൈലപ്പുഴ ചൂടംമാനായിൽ ജയിംസ് മത്തായി (ചാക്കോച്ചൻ -76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. കടവൂർ പാലിയത്ത് കുടുംബാംഗം. മക്കൾ: ജിജിമോൻ, ഷെർളി, കരോളി, മെർളി, ജിബി. മരുമക്കൾ: ആന്റണി, ജോസ്, സജി, അഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.