തൂക്കുപാലം: കുട്ടാർ തെക്കേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ ഭാര്യ പുഷ്പകുമാരി (56) നിര്യാതയായി. മക്കള്‍: അരുൺ, അനു. മരുമകള്‍: രേഖ.