കുമളി: വണ്ടിപ്പെരിയാർ കീരിക്കരയിൽ വീട്ടമ്മയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കീരിക്കര സ്വദേശി ശിവന്റെ ഭാര്യ ഗീതയാണ് (32) മരിച്ചത്. വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.