തിരുവല്ല: കുറ്റൂർ വഞ്ചിയിൽ പരേതനായ ചന്ദ്രൻനായരുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, സതീഷ് കുമാർ, സീമ നായർ, പരേതനായ ഭാസ്കരൻ നായർ. മരുമക്കൾ: അജിതകുമാരി, രാജി ബി.നായർ, ശ്രീകല സതീഷ്, വിദ്യാധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.