ഒല്ലൂര്‍: പടവരാട് പുത്തനങ്ങാടിയില്‍ മാളിയേക്കല്‍ ചെറുശ്ശേരി ജോസഫിന്റെ ഭാര്യ റോസി (64) നിര്യാതയായി. മക്കള്‍: ജെറോം, ജെറില്‍, ജെയ്മോള്‍. മരുമക്കള്‍: ലിമ്മി, നെസി, ഡെന്നി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.