ആമ്പല്ലൂർ: പറപ്പൂക്കര പേഴേരി പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ സരസ്വതി അമ്മ (തങ്കം - 78) നിര്യാതയായി. മക്കൾ: ഹരിദാസ്, വാസന്തി, ഗോപി, പ്രേംലാൽ, സന്തോഷ്, പരേതനായ നന്ദകുമാർ. മരുമക്കൾ: വത്സല, ബാലൻ, ബിന്ദു, ശ്രീവിദ്യ, ശ്രീവിദ്യ. സംസ്കാരം പിന്നീട്.