വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് അംഗൻവാടിക്ക് സമീപം കടവിൽ സോമൻ (80) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സോല, കൃഷ്ണനുണ്ണി (ബഹ്റൈൻ). മരുമക്കൾ: രാജേഷ് (ബംഗളൂരു), മേഘ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.