തൃശൂർ: കുഞ്ഞിലിക്കാട്ടിൽ ഗോപാലന്റെ മകൻ സജീവൻ (അമ്പാവ-48) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: സൗഗന്ദ്, അനാമിക. സംസ്കാരം വ്യാഴാഴ്ച രാവിലെ.