മതിലകം: പ്രമുഖ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായിരുന്ന മതിലകം പള്ളിവളവ് വാടയിൽ പരേതനായ അന്തപ്പൻ മാസ്റ്ററുടെ ഭാര്യ ആനി (82) നിര്യാതയായി. പടിയൂർ കല്ലൂര്‍ പരേതനായ ചീക്കുവിന്റെ മകളാണ്. മക്കൾ: ഡിസ്നി (ഫോട്ടോഗ്രാഫർ), വീനസ്, ഹെർമിസ്, മാനറ്റ്, ഷീൻ (സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മതിലകം). മരുമക്കൾ: ബെൻസൻ, ജോർജ് (ദുബൈ), അനിത.