ഗുരുവായൂര്‍: മറ്റം തലക്കോട്ടൂര്‍ ജോര്‍ജ് (84) നിര്യാതനായി. ഭാര്യ: പരേതയായ എല്‍സി. മക്കള്‍: മെറിന്, മേഴ്സി, ലിസി, ജോജു (പി.ടി.എ പ്രസിഡന്റ്, സെന്റ് തോമസ് യു.പി സ്കൂള്‍ കൂനംമൂച്ചി). മരുമക്കള്‍: ആന്റു, ജോസ്, ഉക്രു, സജി.