തോലനൂർ: മേലാഴി ശൂലപറമ്പിൽ പരേതനായ ഹനീഫ റാവുത്തറുടെ ഭാര്യ ബീഫാത്തിമ ഉമ്മ (84) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (റിട്ട. പ്രിൻസിപ്പൽ, മോയൻ ഗേൾസ്, പാലക്കാട്), റഫീഖുദ്ദീൻ (കുത്തന്നൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), മൈമൂന, റുഖിയ, ബൾക്കീസ്, മെഹ്ബൂബ, പരേതയായ ജമീല. മരുമക്കൾ: അബ്ദുൽഖാദർ, അക്ബർ അലി, എ.എം. ഹനീഫ, സിദ്ദീഖ്, ഷറഫുന്നിസ (അധ്യാപിക), റജുല, പരേതനായ ഷംസുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തോലനൂർ കൂനമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.