എരിമയൂർ: ചുള്ളിമട വടോട്ട് വീട്ടിൽ വാസൻ (61) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ശരണ്യ, ശരത്ത്, സജിത്ത്. മരുമക്കൾ: സന്തോഷ്, ഭവശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.