കാട്ടാക്കട: അമ്പലത്തിൻകാല കാഞ്ഞിരംവിള മാടത്താന്നി വീട്ടിൽ കെ. ഓമനയമ്മ (93) നിര്യാതയായി. ഭർത്താവ്: ശ്രീധരൻനായർ. മക്കൾ: വിക്രമൻ നായർ (റിട്ട. എസ്.ഐ), വിജയകുമാരൻനായർ (റിട്ട. പൊതുമരാമത്ത്), ശശിധരൻ നായർ(വനം വകുപ്പ്). മരുമക്കൾ: സുഭഗകുമാരി, വസന്തകുമാരി, ശ്രീദേവി (റവന്യൂ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.