നെടുമങ്ങാട്: ചുള്ളിമാനൂർ തൗഫീക്ക് മൻസിലിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ സൈനബബീവി (75) നിര്യാതയായി. മക്കൾ: ജുനൈദ, സിയാദ് (പാളയം തൊഴിലുടമ അസോസിയേഷൻ സെക്രട്ടറി, വഞ്ചുവം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്),സാജിത, ജുബൈരിയ, നിയാസ് (ഒമാൻ). മരുമക്കൾ: പരേതനായ താജുദ്ദീൻ, അബ്ദുൽ റഹ്മാൻ (ഗ്രീൻലാന്റ് ഓഡിറ്റോറിയം നെടുമങ്ങാട്), നാസറുദ്ദീൻ, സജില, റജീന.