ചേങ്കോട്ടുകോണം: സ്വാമിയാർ മഠം സംഗീത് നഗർ ദാമോദരവിലാസത്തിൽ വത്സലയമ്മ (82) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ഷിബു (കാര്യവട്ടം ഗവൺമെൻറ് കോളജ്) രശ്മി. മരുമക്കൾ: അജികുമാർ (കേരള പോലീസ്), ശ്രീജ (ജനറൽ ആശുപത്രി തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.